Dulquer New Movie, 'Solo', Theatre Review
ദുല്‍ഖര്‍ സല്‍മാന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്കെത്ത. മലയാളത്തിലും തമിഴിലുമായെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഡിക്യു ആരാധകര്‍. റിലീസിനു മുന്‍പു തന്നെ തരംഗമായി മാറുകയാണ് സോലോ .